ഡത്ത് റിലീഫ് ഫണ്ട് (DRF)

സര്‍വ്വീസിലീരിയ്ക്കെ മരണപ്പെടുന്ന അംഗങ്ങളൂടെ ആശ്രിതര്‍ക്കുള്ള സഹായനിധിയാണ് ഡത്ത് റിലീഫ് ഫണ്ട്. 1000/- രൂപയായിരിയ്ക്കും ആശ്രിതര്‍ക്ക് ഈ ഫണ്ടില്‍ നിന്നും ലഭിയ്ക്കുക. ഓരോ അംഗത്തില്‍ നിന്നും പ്രതിമാസം ഒരു രൂപ വീതം പരമാവധി 100/- രൂപ വരെ പിരിച്ചെടുത്താണ്‌ ഈ ഫണ്ട് നിലനിര്‍ത്തിപ്പോരുന്നത്.