സ്ഥിര നിക്ഷേപം

  • മൂന്നുമാസത്തിലൊരിയ്ക്കല്‍ പലിശ ലഭ്യമാകുന്നു.
  • കാലാവധിക്ക്‌ മുമ്പ്‌ സ്ഥിരനിക്ഷേപം വേണമെങ്കില്‍ അവസാനിപ്പിക്കാം. അങ്ങനെ വരുമ്പോള്‍ 2% പിഴ പലിശ ഈടാക്കുന്നതാണ്‌. (നിക്ഷേപം ബാങ്കിലിരുന്ന കാലത്തിന്‌ നിക്ഷേപം തുടങ്ങിയ ദിനത്തില്‍ ലഭ്യമായ പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറവില്‍)
  • ലഭിക്കുന്ന നിക്ഷേപ പലിശ നിരക്കിനേക്കാള്‍ 2% കൂടുതല്‍ പലിശനിരക്കിന്‌ നിക്ഷേപ തുകക്ക്‌ മേല്‍ വായ്‌പയും ലഭ്യമാണ്‌.