ന്യൂ റക്കറിങ്ങ് ഡിപ്പോസിറ്റ്

മാസവരുമാനമുള്ളവര്‍ക്ക്‌ ഏറെ അനുയോജ്യമായ നിക്ഷേപ പദ്ധതി. താരതമ്യേന മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച പലിശനിരക്കാണുള്ളത്, ഓരോ വര്‍ഷവും മാര്‍ച്ച് 31ന്‌ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയ്ക്കു തുല്യമായ നിരക്കായിരിയ്ക്കും ന്യൂ റക്കറിങ്ങ് ഡിപ്പോസിറ്റിന്റെ പലിശനിരക്ക്.