ഭരണസംവിധാനം
പ്രസിഡന്റും പതിനൊന്ന് ഡയറക്ടര്‍മാരും അടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്നത്. അഞ്ചുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. സഹകരണസംഘ നിയമങ്ങള്‍ അനുശാസിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സഹകരണ നിയമം അനുശാസിയ്ക്കുന്നവിധം ഒരു സെക്രട്ടറിയാണ് സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്.





Cooperative Enterprises Build a Better World 