സേവിങ്ങ്സ് ബാങ്ക്

ബാങ്ക് ഇടപാടുകാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പതിവായി പണമിടപാടു നടത്തുന്നതിനുള്ള ബാങ്കിന്റെ ക്രമീകരണമാണ്‌ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട്. അക്കൗണ്ടില്‍ 100 രൂപയില്‍ കുറയാത്ത നിക്ഷേപം ഉണ്ടായിരിയ്ക്കണം.