സ്കീമുകള്‍

സംഘത്തിന്റെയും നിക്ഷേപകരുടെയും സമ്പാദ്യങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തന്നതിനും മരണപ്പെടുന്ന അംഗങ്ങളൂടെ വായ്പകളില്‍ കിഴിവും ആശ്രിതര്‍ക്ക് സഹായവും നല്‍കുന്നതിനായും മെമ്പര്‍ എന്‍ഡോവ്‌മെന്റ് കം റിട്ടയര്‍മെന്റ് ബെനഫിറ്റ് ഫണ്ട് (MERB Fund), മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം (MMBS), മെമ്പേഴ്സ് മ്യൂച്ചല്‍ ബെനഫിറ്റ് സ്കീം റിലീഫ് ഫണ്ട് (MMBS RF), കേരള സഹകരണ റിസ്ക് ഫണ്ട്എന്നീ സ്കീമുകളാണ്‌ നിലവില്‍ സംഘം നടത്തിപ്പോരുന്നത്. വിശദ വിവരങ്ങള്‍ക്കക്ക് വലത്തേ മെനുവില്‍ നിന്നും അതതു പദ്ധതികളുടെ പേജ് തിരഞ്ഞെടുക്കുക.