ത്രിഫ്‌റ്റ് ഡിപ്പോസിറ്റ്

സംഘം ബൈലോ പ്രകാരം 10 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പരമാവധി 50 രൂപവരെ പ്രതിമാസം നിക്ഷേപിയ്ക്കുന്ന പദ്ധതിയാണ്‌ ത്രിഫ്റ്റ് നിക്ഷേപം. ഓരോ അംഗവും കുറഞ്ഞത് 10 രൂപയെങ്കിലും ഇതില്‍ നിക്ഷേപിച്ചിരിയ്ക്കണം. 9% പലിശയാണ്‌ ത്രിഫ്റ്റ് നിക്ഷേപങ്ങള്‍ക്ക് നല്‍കിപ്പോരുന്നത്.