നിക്ഷേപങ്ങള്‍

അംഗങ്ങളുടെ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥിര നിക്ഷേപം, ത്രിഫ്‌റ്റ് ഡിപ്പോസിറ്റ് റിട്ടയര്‍മെന്റ് റിലീഫ് സ്കീം, റക്കറിങ്ങ് ഡിപ്പോസിറ്റ്, സേവിങ്ങ്സ് ബാങ്ക് എന്നീ സമ്പാദ്യപദ്ധതികളാണ്‌സംഘം നടത്തിവരുന്നത്. സഹകരണ സംഘം രജിസ്ട്രാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാനേജിങ്ങ് കമ്മറ്റി ഏടുക്കുന്ന തീരുമാനം അനുസരിച്ചാണ്‌ നിക്ഷേപങ്ങളുടെ പലിശ തീരുമാനിയ്ക്കുന്നത്. നിക്ഷേപങ്ങളില്‍ അവകാശികളെ നിര്‍ദ്ദേശിയ്ക്കുവാന്‍ അവസരമുണ്ട്. വിശദ വിവരങ്ങള്‍ക്കും നിക്ഷേപം തുടങ്ങുന്നതിനുള്ള അപേക്ഷാ ഫോറത്തിനുമായി വലത്തേ മെനുവില്‍ നിന്നും അതതു നിക്ഷേപ പദ്ധതികളുടെ പേജ് തിരഞ്ഞെടുക്കുക.